
സ്കൂൾ ബസ് ഡ്രൈവർ 3 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു
നവി മുംബൈയിൽ ഒരു സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ 3 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു, കോടതിയിൽ ഹാജരാക്കും. കുട്ടി വീട്ടിൽ എത്തി പാട്ടിയെ സംഭവം അറിയിച്ചു.
